പിലിഭിത്ത്: ഉത്തർ പ്രദേശിൽ സമൂസ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ച് ഭാര്യയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ ആക്രമിച്ചു(murder attempt). ആനന്ദ്പൂർ നിവാസിയായ ശിവമിനെ ഭാര്യ സംഗീത, മാതാപിതാക്കളായ ഉഷ, രാംലഡൈറ്റ്, മാതൃസഹോദരൻ റാമോതർ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
ശിവാമിന്റെ അമ്മ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് ഭാര്യ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.