ഐ.ഐ.ടി ബോംബെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു | suicide

ഇന്ന് പുലർച്ചെ 2:30 ഓടെയാണ് സംഭവം നടന്നത്.
suicide
Published on

മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു(suicide). മെറ്റാ സയൻസിൽ നാലാം വർഷ വിദ്യാർത്ഥി രോഹിത് സിൻഹ(26) ആണ് ആത്മഹത്യ ചെയ്തത്.

ഡൽഹി സ്വദേശിയായ രോഹിത്തിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് സംഭവം നടന്നത്.

ഈ സമയം ടെറസിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് രോഹിത് താഴേക്ക് ചാടുന്നത് കണ്ടത്. സംഭവത്തിൽ പവായ് പോലീസ് കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com