'ഐ ലവ് മുഹമ്മദ്' വിവാദം: മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു; 30 പേർ അറസ്റ്റിൽ | I Love Muhammad

പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതോടെ പോലീസ് ലാത്തി ചാർജ് നടത്തി.
I Love Muhammad
Published on

മുംബൈ: മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു(I Love Muhammad). "ഐ ലവ് മുഹമ്മദ്" എന്ന വിഷയത്തെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്.

അഹല്യാനഗർ നഗരത്തിലെ മാലിവാഡ പ്രദേശത്ത് 'ഐ ലവ് മുഹമ്മദ്' എന്ന രംഗോലി വരച്ചതിനെ തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൂറുകണക്കിന് മുസ്ലീം സമുദായാംഗങ്ങൾ പ്രതിഷേധത്തിന് ഇറങ്ങുകയിരുന്നു.

പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതോടെ പോലീസ് ലാത്തി ചാർജ് നടത്തി. സംഭവത്തിൽ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രദേശം കനത്ത ജാഗ്രതയിലും നിരീക്ഷണത്തിൽമാണെന്ന് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com