ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. മരണസംഖ്യ 12 ആയി ഉയർന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മരിച്ചത് അഞ്ചു പേരാണ്. (Himachal Pradesh cloudburst causes devastation)
നിരവധി പേരെ കാണാതായി. ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച്, ഉദ്ധംപൂർ എന്നിവിടങ്ങളിലും മേഘവിസ്‌ഫോടനം ഉണ്ടായി എന്നാണ് വിവരം.