Wall collapses

കനത്ത മഴ: റാഞ്ചിയിൽ മതിൽ ഇടിഞ്ഞു വീണു; അത്ഭുതകരമായി രക്ഷപെട്ട് സ്ത്രീ | Wall collapses

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
Published on

റാഞ്ചി: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ, കനത്ത മഴയ്ക്കിടയിൽ മതിൽ ഇടിഞ്ഞു വീണു(Wall collapses). അപകടത്തിൽ നിന്നും സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം ദിവസങ്ങളായി റാഞ്ചി ഉൾപ്പെടെ ജാർഖണ്ഡിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതായാണ് വിവരം.

Times Kerala
timeskerala.com