നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഞായറാഴ്ച കനത്ത മഴ പെയ്തു. ഇതേത്തുടർന്ന് ഗോദാവരി നദിയിലെ ജലനിരപ്പ് നഗരത്തിലെ അപകടസൂചനയുടെ അടുത്തെത്തി.(Heavy rains in Nashik).രാംകുണ്ഡ് പ്രദേശത്തെ ചില ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായതായും അധികൃതർ അറിയിച്ചു.