കനത്ത മഴയും മണ്ണിടിച്ചിലും: ജമ്മു-ശ്രീനഗർ ഹൈവേ ഗതാഗതത്തിനായി തുറന്നു കൊടുത്തു; പാത അടച്ചിട്ടത് 9 ദിവസം | landslides

9 ദിവസത്തിന് ശേഷമാണ് പാത പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
landslides
Published on

ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം അടച്ചിട്ടിരുന്ന ജമ്മു-ശ്രീനഗർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു(landslides). 9 ദിവസത്തിന് ശേഷമാണ് പാത പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

കശ്മീരിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മു-ശ്രീനഗർ ഹൈവേയിൽ ആഗസ്റ്റ് 26 മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയിരുന്നു.

270 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ഹൈവേ ആഗസ്റ്റ് 30 ന് വീണ്ടും തുറന്നെങ്കിലും മണ്ണിടിച്ചിലൈൻ തുടർന്ന് അടയ്ക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com