
ഹിമാചൽ പ്രദേശ്: മാണ്ഡി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു(landslides). മണ്ണിടിച്ചിലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതയായി വിവരം.
കനത്ത മഴയെ തുടർന്ന് തംസ നദി കരകവിഞ്ഞൊഴുകി തപ്കേശ്വര മഹാദേവ ക്ഷേത്രം വെള്ളത്തിനടിയിലായി. എന്നാൽ ശ്രീകോവിൽ സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. മാത്രമല്ല; കനത്ത മഴയെ തുടർന്ന് മാണ്ഡിയിലെ ഒരു ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി.
അതേസമയം, മാണ്ഡിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഹിമാചൽ പ്രദേശ് അധികൃതരും ജനകളൂടെ സുരക്ഷിതരായിരിക്കാൻ ആവശ്യപ്പെട്ടു.