കനത്ത മഴയും വെള്ളപ്പൊക്കവും: ഡൽഹി-നോയിഡയിൽ വൻ ഗതാഗതക്കുരുക്ക്, വീഡിയോ | Massive traffic

വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നു.
Massive traffic
Published on

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി-നോയിഡയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപെട്ടു(Massive traffic). ഡൽഹി-നോയിഡ-ഡയറക്ട് ഫ്‌ളൈവേ, മഥുര റോഡ്, വികാസ് മാർഗ്, ഐടിഒ, ഐഎസ്ബിടി, ഗീതാ കോളനി, സരായ് കാലെ ഖാൻ, പ്രഗതി മൈതാനം, മെഹ്‌റൗളി-ബദർപൂർ റോഡ്, അക്ഷർധാം, റോഹ്‌തക് ഹൈവേ, പീരഗർഹി റോഡ്, എംബി റോഡ്, മദ്‌ഹൂബൻ റോഡ്, ഡൽഹി-ജൈബൻപൂർ റോഡ് എന്നിവിടങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്കാണ് രാവിലെ അനുഭവപ്പെട്ടത്.

അതേസമയം നഗരത്തിന്റെ മറ്റു പല ഭാഗങ്ങളിലും മുട്ടോളം വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നു.

Related Stories

No stories found.
Times Kerala
timeskerala.com