Heavy rain : ഉത്തരേന്ത്യയിൽ പേമാരി : ഗംഗയും യമുനയും കരകവിഞ്ഞ് ഒഴുകുന്നു, 184 പേർ മരിച്ചു, 266 റോഡുകൾ അടച്ചു

1700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്.
Heavy rain : ഉത്തരേന്ത്യയിൽ പേമാരി : ഗംഗയും യമുനയും കരകവിഞ്ഞ് ഒഴുകുന്നു, 184 പേർ മരിച്ചു, 266 റോഡുകൾ അടച്ചു
Published on

ന്യൂഡൽഹി : ഇന്ത്യയുടെ ഉത്തര ഭാഗങ്ങളിൽ പേമാരിയാണ് അനുഭവപ്പെടുന്നത്. യു പിയിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. ഗംഗ, യമുന നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. (Heavy rain causes much havoc in North India )

ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഇതുവരെയും 184 പേരാണ് സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചത്. 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്.

Related Stories

No stories found.
Times Kerala
timeskerala.com