അയാൾ സ്ത്രീധനം ചോദിക്കാറുണ്ടായിരുന്നു, വിവാഹേതര ബന്ധങ്ങൾ തുടരുന്നു: ഷമിയുടെ മുൻ ഭാര്യ
Wed, 3 May 2023

ഷമിക്കെതിരെ പ്രാദേശിക കോടതി പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന തന്റെ ഹർജി തള്ളിയ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വേർപിരിഞ്ഞ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. ഷമി തന്നോട് സ്‌ത്രീധനം ചോദിക്കാറുണ്ടെന്നും ഇന്നും വിവാഹേതര ബന്ധങ്ങൾ തുടരുന്നുണ്ടെന്നും ഹസിൻ ആരോപിച്ചു.