Bridge collapse : വഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു: 6 പേരെ കാണാതായി

ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെയാണ് മരണസംഖ്യ ഉയർന്നത്.
Gujarat bridge collapse
Published on

ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെയാണ് മരണസംഖ്യ ഉയർന്നത്. (Gujarat bridge collapse)

അതേസമയം, 6 പേരെ ഇനിയും കണ്ടെത്താനുണ്ട്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. രണ്ടാം ദിവസവും തിരച്ചിൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com