
ന്യൂഡൽഹി: ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായി(explosion). ദ്വാരക സെക്ടർ -21 മെട്രോ സ്റ്റേഷന് പുറത്ത് ഒരു ഭക്ഷണ വണ്ടിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
അപകടത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവം നടന്നയുടൻ ഡൽഹി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
.