
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ സബ്സി മണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണു(building collapses). പഞ്ചാബി ബസ്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.
ഇന്ന് പുലർച്ചെ 3.5 നാണ് സംഭവം നടന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടം നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴുവായി. അതേസമയം കെട്ടിടം പൂർണ്ണമായും ഒഴിഞ്ഞു കിടക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു,