മഹാരാഷ്ട്രയിൽ തീപിടുത്തം: 29 ഇലക്ട്രിക് മീറ്ററുകൾ തകർന്നു; ആളപായമില്ല | Fire breaks out

അപകടത്തിൽ 29 വൈദ്യുതി മീറ്ററുകളാണ് തകർന്നത്.
 Fire breaks out
Published on

താനെ: മഹാരാഷ്ട്രയിലെ താനെയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മീറ്റർ ബോക്സ് ക്യാബിനിൽ തീ പിടുത്തമുണ്ടായി(Fire breaks out). ആനന്ദ് ടാക്കീസിന് പിന്നിലുള്ള വികാസ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയിലാണ് തീ പിടിത്തമുണ്ടായത്.

അപകടത്തിൽ 29 വൈദ്യുതി മീറ്ററുകളാണ് തകർന്നത്. ഇന്ന് പുലർച്ചെ 4.10 ഓടെയാണ് തീ പിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

Related Stories

No stories found.
Times Kerala
timeskerala.com