വാരണാസിയിലെ ക്ഷേത്രത്തിൽ ആരതിക്കിടെ തീപിടർന്നു പിടിച്ചു; കുട്ടികൾ ഉൾപ്പടെ 7 പേർക്ക് പൊള്ളലേറ്റു | Fire breaks out

ശനിയാഴ്ച വൈകുന്നേരമാണ് സംഭവത്തെ നടന്നത്.
Fire breaks out
Published on

ഉത്തർപ്രദേശ്: വാരണാസിയിലെ ആത്മ വിശ്വേശ്വർ മഹാദേവ ക്ഷേത്രത്തിൽ തീപിടുത്തം(Fire breaks out). ശ്രാവണ പൂർണിമയോട് അനുബന്ധിച്ച് നടന്ന ആരതിയ്ക്കിടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവത്തെ നടന്നത്.

തീ പടർന്നു പിടിച്ച വാർത്ത പരന്നതോടെ ക്ഷേത്രത്തിനുള്ളിൽ അനുഭവപ്പെട്ട തിക്കിലും തിരക്കിലും 7 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരിൽ കുട്ടികളും ഉൾപെടുന്നതായാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com