പ്ര​ശ​സ്ത ഗാ​യി​ക പി. ​സു​ശീ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചു

പ്ര​ശ​സ്ത ഗാ​യി​ക പി. ​സു​ശീ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചു
Published on

ചെ​ന്നൈ: ഗാ​യി​ക പി. ​സു​ശീ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ഗാ​യി​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെയാണ് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​ണ് സു​ശീ​ല​യെ പ്ര​വേ​ശി​പ്പിച്ചത് . ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.മി​ക​ച്ച ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം അ​ഞ്ച് ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com