Explosion

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു; 4 പേർക്ക് പരിക്കേറ്റു | Explosion

വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെ ലിംബാനി സാൾട്ട് ഇൻഡസ്ട്രീസിലാണ് സംഭവം നടന്നത്.
Published on

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം(Explosion). അപകടത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. 4 പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെ ലിംബാനി സാൾട്ട് ഇൻഡസ്ട്രീസിലാണ് സംഭവം നടന്നത്.

അപകടം നടക്കുമ്പോൾ 5 തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും തീ നിയന്ത്രണവിധേയമാക്കി അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Times Kerala
timeskerala.com