ചെന്നൈ : സി പി എമ്മിനെ എൻ ഡി യിലേക്ക് ക്ഷണിച്ച് എടപ്പാടി കെ പളനിസ്വാമി. എന്തിനാണ് അർഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. (Edappadi K Palaniswami to CPM)
സി പി എം പ്രവർത്തകർക്ക് കഴിഞ്ഞ ജനുവരിയിൽ പാർട്ടി സംസ്ഥാന സമ്മേളനം നടന്നപ്പോൾ സ്റ്റാലിൻ റെഡ് വോളൻറിയർ മാർച്ചിന് പോലും അനുമതി നൽകിയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.