ബംഗളുരു : കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിലിന് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദേശം.(ED notice to Satish Krishna Sail)
ഓഗസ്റ്റ് 13ന് അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണവും സ്വർണ്ണവും പിടിച്ചെടുത്തുവെന്ന് വിവരം ഉണ്ടായിരുന്നു. പരിശോധന ഇരുമ്പയിര് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു.