ന്യൂഡൽഹി : വോട്ടർ പട്ടികയിൽ തിരിമറി നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സത്യവാങ്‌മൂലം നൽകാത്ത പക്ഷം ആരോപണങ്ങളിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. (EC against Rahul Gandhi)
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ രാഹുൽ സാക്ഷ്യപത്രം നൽകില്ല എന്നാണ് വിവരം. ആരോപണങ്ങൾ പരിശോധിക്കാതെ തള്ളിയത് എങ്ങനെയാണ് എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.