ഹരിയാനയിലെ ഝജ്ജാറിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി | Earthquake

ഞായറാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 4.10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഹരിയാനയിലെ ഝജ്ജാറിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ  3.1 തീവ്രത രേഖപ്പെടുത്തി | Earthquake
Published on

ഝജ്ജാർ: ഹരിയാനയിലെ ഝജ്ജാറിൽ ഭൂചലനം(Earthquake). ഞായറാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 4.10 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. അതേസമയം ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com