ബംഗളുരു : വിവാദങ്ങളും ദുരൂഹതകളും അലങ്കാരമാക്കിയ ധർമ്മസ്ഥല കേസിൽ നിർണായക മൊഴിയുമായി പ്രതി ചിന്നയ്യ. തലയോട്ടി നൽകിയത് മഹേഷ് ഷെട്ടി തിമരോടി ആണെന്നാണ് ഇയാൾ പറഞ്ഞത്. (Dramatic turn in Dharmasthala case)
ഇയാളുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു ഇത് കണ്ടെടുത്തത്. അന്വേഷണ സംഗം ഈ ഭാഗത്തെ മണ്ണ് ശേഖരിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം തിമരോടിക്ക് നോട്ടീസ് നൽകും.
അതേമയം, സുജാത ഭട്ടിൻ്റെ ചോദ്യംചെയ്യൽ തുടരുകയാണ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.