ദോഡ മേഘവിസ്ഫോടനം: 3 പേർ കൊല്ലപ്പെട്ടു; നിരവധി വീടുകൾ തകർന്നു | cloudburst

കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയിൽ ചെനാബ് നദീതീരത്തെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
cloudburst
Published on

ജമ്മു: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 3 പേർ കൊല്ലപ്പെട്ടു(cloudburst). ജമ്മുവിലെ ദോഡ ജില്ലയിലാണ് മേഘവിസ്ഫോടനമുണ്ടായത്.

കഴിഞ്ഞ 3 ദിവസമായി തുടരുന്ന മഴയിൽ ചെനാബ് നദീതീരത്തെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ 15 വീടുകൾ ഒഴുകി പോയി.

3 നടപ്പാലങ്ങൾ ഒലിച്ചു പോയി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗത തടസം നേരിടുന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com