ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ച പാർലമെന്റിൽ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച ലോക്‌സഭയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.(Discussion on Operation Sindoor to continue today)
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം പ്രസംഗിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.