
ഭുവനേശ്വര്‍: ഇ ഡി ഓഫീസറാണെന്ന് പറഞ്ഞ് ഒഡിഷയിലെ ബെര്‍ഹാംപൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങളാണ്. (Digital arrest fraud )
ഡിജിറ്റൽ അറസ്റ്റാണെന്ന് ഭീഷണിപ്പെടുത്തി ഗീതാഞ്ജലി ഡാഷില്‍ നിന്ന് തട്ടിയെടുത്തത് 14 ലക്ഷം രൂപയാണ്. ഫെബ്രുവരി 12നാണ് ഇവർക്ക് കോൾ ലഭിക്കുന്നത്.
ഭയന്നു പോയ ഇവർ പണം അയയ്ക്കുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.