Dharmasthala case : ധർമ്മസ്ഥല കൂട്ട ശവ സംസ്ക്കാര കേസ് : അന്വേഷണ സംഘത്തിന് പ്രത്യേക ഓഫീസ്, വിവരങ്ങൾ അറിയിക്കാം, പരിശോധന ഇന്നും തുടരും

0824-2005301എന്ന നമ്പറിൽ വിളിക്കുകയും, 8277986369 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കുകയും, sitdps@ksp.gov.in എന്ന മെയിൽ ഐ ഡിയിൽ വിവരങ്ങൾ നൽകുകയും ചെയ്യാവുന്നതാണ്.
Dharmasthala case : ധർമ്മസ്ഥല കൂട്ട ശവ സംസ്ക്കാര കേസ് : അന്വേഷണ സംഘത്തിന് പ്രത്യേക ഓഫീസ്, വിവരങ്ങൾ അറിയിക്കാം, പരിശോധന ഇന്നും തുടരും
Published on

ബംഗളുരു : ധർമ്മസ്ഥല കൂട്ടശവസംസ്‌ക്കര കേസ് അന്വേഷിക്കുന്ന സംഘത്തിനായി പ്രത്യേക ഓഫീസ്. ഇത് മംഗളുരു കദ്രിയിലാണ്. വിവരങ്ങൾ അറിയിക്കാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഇ മെയിൽ ഐ ഡിയും ലഭ്യമാക്കിയിട്ടുണ്ട്. (Dharmasthala mass burial case )

0824-2005301എന്ന നമ്പറിൽ വിളിക്കുകയും, 8277986369 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കുകയും, sitdps@ksp.gov.in എന്ന മെയിൽ ഐ ഡിയിൽ വിവരങ്ങൾ നനൽകുകയും ചെയ്യാവുന്നതാണ്. അതേസമയം, ഇന്നും പരിശോധന തുടരും.

Related Stories

No stories found.
Times Kerala
timeskerala.com