Dharmasthala case : ധർമ്മസ്ഥല കേസ് : അന്വേഷണം പഞ്ചായത്ത് ഉദ്യോഗസ്ഥരിലേക്കും, 6 പേർ കൂടി സാക്ഷികളായി രംഗത്തെത്തിയേക്കും

1995 മുതൽ 2015 വരെ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എസ് ഐ ടി സംഘം ശേഖരിച്ചു.
Dharmasthala case : ധർമ്മസ്ഥല കേസ് : അന്വേഷണം പഞ്ചായത്ത് ഉദ്യോഗസ്ഥരിലേക്കും, 6 പേർ കൂടി സാക്ഷികളായി രംഗത്തെത്തിയേക്കും
Published on

ബെംഗളൂരു : ധർമ്മസ്ഥല കൂട്ട ശവസംസ്ക്കാരത്തിൽ അന്വേഷണം പഞ്ചായത്ത് ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നു. 1995 മുതൽ 2015 വരെ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എസ് ഐ ടി സംഘം ശേഖരിച്ചു. (Dharmasthala mass burial case)

കൂടുതൽ സാക്ഷികൾ രംഗത്തെത്തിയേക്കും എന്നാണ് വിവരം. പരാതിക്കാരൻ മൃതദേഹം മറവ് ചെയ്യുന്നത് കണ്ടുവെന്ന രീതിയിലുള്ള മൊഴി പുറത്തുവരാനും സാധ്യത ഉണ്ട്.

6 പുതിയ സാക്ഷികൾ രംഗത്തെത്തിയേക്കും. ഇവർ സന്നദ്ധത അറിയിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com