ബെംഗളൂരു : ധർമ്മസ്ഥല കൂട്ട ശവസംസ്ക്കാര കേസിൽ പതിനൊന്നാം പോയിൻറിലെ പരിശോധനയും പൂർത്തിയായി. ഇവിടെ നിന്നും സംശയാസ്പദമായി ഒന്നും ലഭിച്ചിരുന്നില്ല. (Dharmasthala Mass Burial Case)
ആറടി താഴ്ചയിൽ കുഴിയെടുത്ത് രണ്ടര മണിക്കൂറെടുത്താണ്. പിന്നാലെ ജെ സി ബി ഉപയോഗിച്ച് ഇത് മൂടി. ഇന്നലെ നടത്തിയ പരിശോധനയിലും അസ്ഥിക്കഷ്ണങ്ങൾ ലഭിച്ചിരുന്നു.