Dharmasthala case : ധർമ്മസ്ഥല കേസ് : ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

അറസ്റ്റിനുള്ള സാധ്യത ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻ‌കൂർ ജാമ്യം തേടിയിരുന്നു.
Dharmasthala case
Published on

ബെംഗളൂരു : ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രതിയായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൻറേത് ആണ് നടപടി.(Dharmasthala case )

6 മാസങ്ങൾക്ക് മുൻപ് ഇയാളുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ 11 പേർ കൈമാറിയിരുന്നു. ഇവർക്ക് എസ് ഐ ടി നോട്ടീസ് അയച്ചു.

അറസ്റ്റിനുള്ള സാധ്യത ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻ‌കൂർ ജാമ്യം തേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com