Dharmasthala case : ധർമ്മസ്ഥല കേസ് : മലയാളി യൂട്യൂബർ മനാഫ് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരായേക്കും

ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും, ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ഇത് എസ് ഐ ടി അംഗീകരിച്ചു.
Dharmasthala case : ധർമ്മസ്ഥല കേസ് : മലയാളി യൂട്യൂബർ മനാഫ് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരായേക്കും
Published on

ബംഗളുരു : ധർമ്മസ്ഥല കേസിൽ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായേക്കും. ഇയാളോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.(Dharmasthala case)

ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും, ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ഇത് എസ് ഐ ടി അംഗീകരിച്ചു.

ചിന്നയ്യയുടെ വ്യാജ വെളിപ്പെടുത്തലിന് പിന്നാലെ ഇയാളുടെ യൂട്യൂബ് ചാനലിൽ നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com