Dharmasthala case : ധർമ്മസ്ഥല കേസ് : 6 ഫോണുകൾ കണ്ടെടുത്ത് അന്വേഷണ സംഘം, നിർണായക തെളിവ്

എസ് ഐ ടി സംഘം പറയുന്നത് ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകൾ ഇതിൽ ഉണ്ടെന്നാണ്.
Dharmasthala case takes a unique turn
Published on

ബംഗളുരു : ധർമ്മസ്ഥല കേസിൽ ഗൂഢാലോചന സംബന്ധിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. പ്രതി ചിന്നയ്യയുടേത് ഉൾപ്പെടെ 6 ഫോണുകൾ കണ്ടെടുത്തു. (Dharmasthala case takes a unique turn)

എസ് ഐ ടി സംഘം പറയുന്നത് ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകൾ ഇതിൽ ഉണ്ടെന്നാണ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com