ധ​ർ​മ​സ്ഥ​ല​യി​ലെ പ​രി​ശോ​ധ​ന താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു |Dharmasthala case

മ​ണ്ണ് മാ​റ്റി​യു​ള്ള പ​രി​ശോ​ധ​ന ഫൊ​റെ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ നി​ർ​ത്തിവെയ്ക്കും.
Dharmasthala  case
Published on

ബം​ഗ​ളൂ​രു: മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തുന്നു.മ​ണ്ണ് മാ​റ്റി​യു​ള്ള പ​രി​ശോ​ധ​ന ഫൊ​റെ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

അതേസമയം ധർമസ്ഥലയിൽ മലയാളിപെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായി മുൻശുചീകരണതൊഴിലാളി വെളിപ്പെടുത്തിയിരുന്നു.എന്നാൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടി​ട​ത്ത് പാ​റ​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന​യി​ൽ അ​സ്ഥി​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related Stories

No stories found.
Times Kerala
timeskerala.com