CBCI : ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് നാളെ സമരം : ഡൽഹിയിലെ CBCI ആസ്ഥാനത്ത് പോലീസ് കാവൽ

മുൻകൂട്ടിയുള്ള അറിയിപ്പ് ഇല്ലാതെയാണ് പോലീസ് കാവൽ ഏർപ്പെടുത്തിയതെന്നാണ് സി ബി സി ഐ ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞത്.
CBCI : ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് നാളെ സമരം : ഡൽഹിയിലെ CBCI ആസ്ഥാനത്ത് പോലീസ് കാവൽ
Published on

ന്യൂഡൽഹി : സി ബി സി ഐ ആസ്ഥാനത്തിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തി. നാളെ ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് കൊണ്ട് നാളെ പരിപാടി നടക്കാനിരിക്കെയാണ് ഈ നീക്കം. (Delhi Police protection in CBCI)

മുൻകൂട്ടിയുള്ള അറിയിപ്പ് ഇല്ലാതെയാണ് പോലീസ് കാവൽ ഏർപ്പെടുത്തിയതെന്നാണ് സി ബി സി ഐ ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞത്. ഇന്ന് രാവിലെയോടെയാണ് പോലീസുകാർ ഇവിടെയെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com