മുംബൈ: ഗണേശോത്സവത്തിൻ്റെ നിറവിലാണ് ഉത്തരേന്ത്യ. അഞ്ചാം ദിവസത്തെ ആഘോഷത്തിന് ശേഷം മുംബൈയിൽ തിങ്കളാഴ്ച പുലർച്ചെ വരെ 40,000-ത്തിലധികം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു.(Day 5 of Ganpati festival)
കടലിലും മറ്റ് ജലാശയങ്ങളിലും ആണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.