ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്നു: 4 പേർ കൊല്ലപ്പെട്ടു; 3 പേരെ കാണാതായതായി | Dam collapses

ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
Dam collapses
Published on

റായ്പൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ അണക്കെട്ട് തകർന്നു(Dam collapses). ധനേഷ്പൂർ ഗ്രാമത്തിലെ ലൂട്ടി റിസർവോയറിലാണ് സംഭവം നടന്നത്.

ഇതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 4 പേർ കൊല്ലപ്പെട്ടു. 3 പേരെ കാണാതായതായാണ് വിവരം. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.

സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ടവർ ഉറങ്ങുകയായിരുന്നു എന്നാണ് വിവരം. അതേസമയം കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com