കടലൂർ : മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവനെടുത്ത കടലൂർ ട്രെയിൻ അപകടത്തിൽ ഗേറ്റ് കീപ്പറിനെ പിരിച്ചു വിട്ടു. റെയിൽവേ ഗേറ്റ് അടച്ചെന്ന് ഇയാൾ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞതിനാലാണ് നടപടി. (Cuddalore train accident)
റെയിൽവേ അധികൃതർ നടപടി എടുത്തിരിക്കുന്നത് പങ്കജ് കുമാറിനെതിരെയാണ്. ഇത് വിശദമായ അന്വേഷണത്തിന് ശേഷമാണ്.