ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടായ കൂറുമാറ്റത്തിൽ കടുത്ത അതൃപ്തിയാണ് പ്രതിപക്ഷ പാർട്ടികൾ രേഖപ്പെടുത്തുന്നത്. പ്രതിപക്ഷത്ത് ഒരുമായില്ലെന്നാണ് സി പി എം പറയുന്നത്. (CPM on Vice Presidential election)
ചിലർ മനപ്പൂർവ്വം വോട്ടുകൾ അസാധുവാക്കിയതായി ജോൺ ബ്രിട്ടാസ് പറഞ്ഞു. വോട്ട് ചോർച്ച ഏറെ നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.