ന്യൂഡൽഹി : സി പി ഐയുടെ 25ാം പാർട്ടി കോൺഗ്രസ് ഇന്ന് ആരംഭിക്കും. രാവിലെ 11ന് ചണ്ഡീഗഡിൽ റാലിയോടെയാണ് പാർട്ടി കോൺഗ്രസ് തുടങ്ങുന്നത്. (CPI party Congress today )
ഇന്ന് വൈകിട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്‌ഘാടനത്തിൽ എം എ ബേബി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുമോ എന്നാണ് അവരും ഉറ്റുനോക്കുന്നത്.