‘ഗോമൂത്രത്തിന് ഔഷധഗുണം; അമേരിക്കയിൽ ഇതിൽ ഗവേഷണം നടന്നിട്ടുണ്ട്’; ന്യായീകരിച്ച് മദ്രാസ് ഐഐടി ഡയറക്ടർ

‘ഗോമൂത്രത്തിന് ഔഷധഗുണം; അമേരിക്കയിൽ ഇതിൽ ഗവേഷണം നടന്നിട്ടുണ്ട്’; ന്യായീകരിച്ച് മദ്രാസ് ഐഐടി ഡയറക്ടർ
Published on

ഗോമൂത്ര വിവാദത്തിൽ ന്യായീകരണവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി കാമകൊടി. ഗോമൂത്രത്തിന് ഔഷധഗുണം അടങ്ങിയിരിക്കുന്നതായി അദ്ദേഹം ആവർത്തിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിതെന്നും അമേരിക്കയിൽ ഗോമൂത്രത്തെക്കുറിച്ച് ഗവേഷണം നടന്നിട്ടുണ്ടെന്നും ഐഐടി ഡയറക്ടർ വിശദീകരിക്കുന്നു. ഗോമൂത്രത്തിന് ബാക്ടീരിയയും ഫംഗസിനെയും നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താല്പര്യമില്ലെന്നും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് താൻ നടത്തിയ പ്രസ്താവന എന്നും വി കാമകൊടിയുടെ ന്യായീകരണം. ആമസോണിൽ പോലും ഗോമൂത്രവും ഇത് കലർന്ന വിവിധ ഉൽപ്പന്നങ്ങളും വിൽക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം പോസിറ്റീവ് ആയി ചർച്ച ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഐഐടി ഡയറക്ടർ പറയുന്നു. താന്റെ അവകാശവാദങ്ങൾ

Related Stories

No stories found.
Times Kerala
timeskerala.com