Teacher : ‘അത് ഉഭയ സമ്മത പ്രകാരമായിരുന്നു’: 16കാരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ 40കാരിയായ അധ്യാപികയ്ക്ക് ജാമ്യം

ആൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം അവർ അറസ്റ്റിലായി.
Court gives teacher, 40, bail over sexual relationship with 16-year-old boy
Published on

മുംബൈ : തന്റെ വിദ്യാർത്ഥികളിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്, മുംബൈയിൽ 40 വയസ്സുള്ള വനിതാ അധ്യാപികയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ആൺകുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെന്നും, തുടർന്ന് പരസ്പര സമ്മതപ്രകാരമുള്ള ബന്ധം ആയിരുന്നു ഇതെന്നും കാട്ടി കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.(Court gives teacher, 40, bail over sexual relationship with 16-year-old boy)

ജാമ്യാപേക്ഷയിൽ, പ്രതിയായ അധ്യാപിക പറയുന്നത് ആൺകുട്ടി തന്നോട് വൈകാരികമായി അടുപ്പത്തിലായിരുന്നുവെന്നും "ഭാര്യ" എന്ന് പരാമർശിച്ചു. എന്നുമാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഒരു വർഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനും, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ച്, മദ്യം കുടിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.

ആൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം അവർ അറസ്റ്റിലായി.

Related Stories

No stories found.
Times Kerala
timeskerala.com