ചരിത്ര നേട്ടം കൈവരിച്ച് രാജ്യം: ആകാശ് പ്രൈം വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വിക്ഷേപിച്ച് ഇന്ത്യൻ സൈന്യം, വീഡിയോ | Akash Prime air defense system

പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരും ആർമി എയർ ഡിഫൻസം ചേർന്നാണ് വിക്ഷേപണം നടത്തിയത്.
Akash Prime air defense system
Published on

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രൈം വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വിക്ഷേപിച്ച് പരീക്ഷണം നടത്തി ഇന്ത്യൻ സൈന്യം(Akash Prime air defense system). ലഡാക്ക് സെക്ടറിൽ 15,000 അടിയിലധികം ഉയരത്തിലാണ് ഇന്ത്യൻ സൈന്യം വിക്ഷേപണം നടത്തിയത്.

പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരും ആർമി എയർ ഡിഫൻസം ചേർന്നാണ് വിക്ഷേപണം നടത്തിയത്. ഇന്ത്യൻ സൈന്യത്തിലെ ആകാശ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മൂന്നും നാലും റെജിമെന്റുകൾ രൂപീകരിക്കുന്നത് ആകാശ് പ്രൈം സംവിധാനമായിരിക്കും. വിക്ഷേപണമ നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇന്ത്യൻ സൈന്യം പങ്കുവച്ചു.

Related Stories

No stories found.
Times Kerala
timeskerala.com