Congress : 'വോട്ട് കള്ളൻ': കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും

"വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക" എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്നത്.
Congress : 'വോട്ട് കള്ളൻ': കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ആരംഭിക്കും
Published on

ന്യൂഡൽഹി : വോട്ട് മോഷണവും, വോട്ടർ പട്ടികയിലെ ക്രമക്കേടും സംബന്ധിച്ച് ഇന്ന് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. രാത്രി 8 മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിക്കും.(Congress nationwide protest against Vote Chori )

"വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക" എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്നത്. ഈ മാസം 7 മുതൽ സെപ്റ്റംബർ 22 വരെ പ്രചാരണ റാലികൾ നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com