Manish Tewari : 'ഈ ബിൽ രാഷ്ട്രീയ ദുരുപയോഗത്തിനുള്ള വാതിൽ തുറക്കുന്നു': കോൺഗ്രസ് എം പി മനീഷ് തിവാരി

നിലവിലുള്ള എല്ലാ ഭരണഘടനാ സംരക്ഷണങ്ങളും ഇത് കാറ്റിൽ പറത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു
Manish Tewari : 'ഈ ബിൽ രാഷ്ട്രീയ ദുരുപയോഗത്തിനുള്ള വാതിൽ തുറക്കുന്നു': കോൺഗ്രസ് എം പി മനീഷ് തിവാരി
Published on

ന്യൂഡൽഹി : പാർലമെൻ്റിൽ അമിത് ഷാ അവതരിപ്പിച്ച ബില്ലുകൾ എതിർത്ത് കോൺഗ്രസ് എംപി മനീഷ് തിവാരി. "ഈ മൂന്ന് ബില്ലുകളും അവതരിപ്പിക്കുന്നതിനെ ഞാൻ എതിർക്കുന്നു. ഈ ബിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ പൂർണ്ണമായും നശിപ്പിക്കുന്നതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.(Congress MP Manish Tewari on Parliament Monsoon Session)

"ഭരണകൂടത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനുള്ള വാതിൽ ഈ ബിൽ തുറക്കുന്നു. നിലവിലുള്ള എല്ലാ ഭരണഘടനാ സംരക്ഷണങ്ങളും ഇത് കാറ്റിൽ പറത്തുന്നു." അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com