
ന്യൂഡൽഹി : കോൺഗ്രസിൽ ശശി തരൂരിനെതിരെ വിമർശനം ശക്തമാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താനും, കെ മുരളീധരനും അദ്ദേഹത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ പ്രതികരിച്ച് തരൂർ രംഗത്തെത്തി. (Congress against Shashi Tharoor )
തന്നെ പരസ്യമായി വിമർശിക്കുന്നവരുടെ പദവിയെന്താണ് എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. വല്ലതും പറയുന്നത് താൻ എന്ത് ചെയ്യാനാണ് എന്നും അദ്ദേഹം പ്രതികരിച്ചു.