മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം; ആ​റു മ​ര​ണം

മ​ണി​പ്പൂ​രി​ൽ സം​ഘ​ർ​ഷം; ആ​റു മ​ര​ണം
Published on

ഇം​ഫാ​ൽ: മ​ണി​പ്പൂ​രിലെ ജി​രി​ബാം ജി​ല്ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ആ​റു​പേ​ർ മ​രി​ച്ചു. ജി​രി​ബാ​മി​ൽ നം​ഗ്ച​പ്പി ഗ്രാ​മ​ത്തി​ൽ കു​ക്കി ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ആ​യു​ധ​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. ഗ്രാ​മ സം​ര​ക്ഷ​ണ വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന കു​ക്കി, മെ​യ്തെ​യ് ഗോ​ത്ര​ങ്ങ​ളു​ടെ സാ​യു​ധ​സം​ഘ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. തുടർന്ന് കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​ഞ്ചു പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സു​നു നേ​രെ​യും വെ​ടി​വ​യ​പ്പ് ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com