ന്യൂഡൽഹി : ജി എസ് ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാനായി ക്യാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. (Complaints about GST reforms)
പരാതി ഉന്നയച്ചിരിക്കുന്നത് സൈക്കിൾ, വസ്ത്ര നിർമ്മാണ മേഖലയിൽ ഉള്ളവരും, ഇൻഷുറൻസ് രംഗത്തുള്ളവരുമാണ്. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.