ദേശീയ ചിഹ്നം, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങൾ ഇനി തൊട്ടാൽ പൊള്ളും; വരുന്നു 5 ലക്ഷം വരെ പിഴ | Coming, heavy fine up to 5 lakhs

ദേശീയ ചിഹ്നം, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങൾ ഇനി തൊട്ടാൽ പൊള്ളും; വരുന്നു 5 ലക്ഷം വരെ പിഴ | Coming, heavy fine up to 5 lakhs
Published on

ന്യൂഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങൾ  ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴ ശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിന്  കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ(Coming, heavy fine up to 5 lakhs). 5 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകാവുന്ന വിധമുള്ള കുറ്റമായാണ് ഇത്  നിർദേശിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചിഹ്നത്തെയും മറ്റും ദുരുപയോഗ ചെയ്‌യുന്നത് സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്. ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com