CMRL : മാസപ്പടി കേസ് : ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി, ഒക്ടോബർ 28, 29 തീയതികളിൽ വാദം കേൾക്കും

ജസ്റ്റിസ് നീനു ബെൻസാലിൻ്റെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തത്.
CMRL - Exalogic case
Published on

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളായ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹർജികൾ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു. കോടതി ഒക്ടോബർ 28, 29 തീയതികളിൽ വാദം കേൾക്കും. (CMRL - Exalogic case )

ജസ്റ്റിസ് നീനു ബെൻസാലിൻ്റെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ഇത് ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുൻപിൽ ആയിരുന്നു.

കേസിൽ വേഗം തീരുമാനം ഉണ്ടാകണമെന്ന് നേരത്തെ എസ് എഫ് ഐ ഒ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com