Goa governor : ഗോവ ഗവർണറായി അശോക് ഗജപതി രാജു: പ്രശംസിച്ച് മുഖ്യമന്ത്രി സാവന്ത്

സംസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാർ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞു.
CM Sawant hails appointment of Ashok Gajapathi Raju as Goa governor
Published on

പനാജി: ഗോവയുടെ പുതിയ ഗവർണറായി മുൻ സിവിൽ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജു. സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനം അറിയിച്ചു.(CM Sawant hails appointment of Ashok Gajapathi Raju as Goa governor)

സംസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാർ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com